News Kerala

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം അനുവദിച്ചത് ഹൈക്കോടതി ശരിവെച്ചു

കൊച്ചി: ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയില്ല. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യം അനുവദിച്ച തിരുവനന്തപുരം കോടതി ഉത്തരവിനെതിരെയായിരുന്നു ഹര്‍ജി.