News Kerala

ബാലഭാസ്‌കറിന്റെ മരണത്തില്‍ വിശദമായ പരിശോധന

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൃസാക്ഷിയായ അജിയുടെ വെളിപ്പെടുത്തലുകളില്‍ വിശദമായ പരിശോധനയ്‌ക്കൊരുങ്ങി ക്രൈം ബ്രാഞ്ച്. അജിയുടെ മൊഴി ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാറിനൊപ്പം മറ്റൊരു കാറുണ്ടായിരുന്നു എന്നതടക്കം അജി മാതൃഭൂമി ന്യൂസിനോട് നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് തുടരന്വേഷണം.