News Kerala

ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക തെളിവ്: കാറോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ എന്ന് ഫോറന്‍സിക് ഫലം

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ നിര്‍ണായക തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. കാറോടിച്ചത് അര്‍ജുനാണെന്ന് ഫോറന്‍സിക് ഫലത്തില്‍ വ്യക്തമായി. അര്‍ജുന് തലയ്ക്ക് പരുക്കേറ്റത് ഡ്രൈവര്‍ സീറ്റില്‍ ഇരുന്നതിനാലാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.