News Kerala

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി: ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനായി ബാങ്കുകള്‍ക്ക് െ്രെകംബ്രാഞ്ചിന്റെ നോട്ടീസ്. വാഹനാപകടത്തിലെ ദുരൂഹത നീക്കാന്‍ സംഭവസമയത്ത് ഇതുവഴി കടന്നുപോയവരെ കണ്ടെത്താന്‍ മൊബൈല്‍ ടവര്‍ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.