News Kerala

സരിതയിൽ നിന്ന് ദുരൂഹമായ ഫോൺസന്ദേശം ലഭിച്ചുവെന്ന് ബാലഭാസ്കറിന്റെ പിതാവ്

വിധി പറയാനിരിക്കുന്ന കേസിൽ സരിതയ്ക്ക് ഉത്തരവ് സംബന്ധിച്ച വിവരം എങ്ങനെ ലഭിച്ചു എന്ന് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ചോദിക്കുന്നു

Watch Mathrubhumi News on YouTube and subscribe regular updates.