News Kerala

ബാലുശേരി ആൾക്കൂട്ട ആക്രമണം: DYFI പ്രവർത്തകനേയും CPM അനുഭാവിയേയും ഒഴിവാക്കി പോലീസ് റിപ്പോർട്ട്

കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയും. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനേയും സിപിഎം അനുഭാവിയേയും ഒഴിവാക്കിയ റിപ്പോര്‍ട്ടാണ് പോലീസ് സമർപ്പിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.