News Kerala

ബാങ്ക് തട്ടിപ്പ് കേസ് പ്രതി മുൻമന്ത്രി എ സി മൊയ്‍തീനൊപ്പം; ചിത്രങ്ങൾ പുറത്ത്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് പ്രതി ബിജു കരീം മുൻമന്ത്രി എ സി മൊയ്‍തീനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്. സൂപ്പർ മാർക്കറ്റ് ഉദ്ഘാടന ചടങ്ങിൽ മന്ത്രിക്കൊപ്പം ബിജു കരീം പങ്കെടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.