News Kerala

അപകടം ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ പെരിയാറിന്റെ തീരങ്ങള്‍

ഇടുക്കിയില്‍ നിന്നുള്ള വെള്ളം ആലുവ മേഖലയില്‍ എത്തിയപ്പോള്‍ അപകടം ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പെരിയാറിന്റെ തീരങ്ങള്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് ആലുവ മേഖലയില്‍ ജലം എത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.