News Kerala

ബേപ്പൂരിൽ ബഷീർ ഫെസ്റ്റിന് ഇന്ന് തുടക്കം;മുൻ മന്ത്രി എംഎ ബേബി ഉദ്ഘാടനം ചെയ്യും

ബേപ്പൂരിൽ ബഷീർ ഫെസ്റ്റിന് ഇന്ന് തുടക്കം. നാലു ദിവസങ്ങൾ നീളുന്ന ഉത്സവം മുൻ സാസ്കാരിക മന്ത്രി എംഎ ബേബി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനാകും.

Watch Mathrubhumi News on YouTube and subscribe regular updates.