News Kerala

ശബരിമലയില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ പോലീസുകാര്‍ ദുരിതത്തില്‍

സന്നിധാനം: ഏറെ പ്രയാസങ്ങള്‍ക്കു നടുവിലാണ് ശബരിമലയില്‍ പോലീസുകാര്‍ ജോലി ചെയ്യുന്നത്. ശരിയായവിധം താമസ സൗകര്യം പോലും ഇവര്‍ക്ക് ഒരുക്കിയിട്ടില്ല. സേനാവിഭാഗമായതുകൊണ്ട് പരസ്യമായി പ്രതിഷേധിക്കാന്‍പോലും ആകാത്ത സാഹചര്യത്തിലാണ് ഇവര്‍.