News Kerala

BBC ഡോക്യുമെന്‍ററി പ്രദര്‍ശനം രാജ്യവിരുദ്ധം; അനിൽ ആന്‍റണിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം

മോദിക്കെതിരായ BBC ഡോക്യുമെന്‍ററിയുടെ പ്രദർശനം രാജ്യവിരുദ്ധമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആ‍ന്‍റണിയുടെ മകൻ അനിൽ ആന്‍റണി. പ്രസ്താവനക്കെതിരെ പ്രതിഷേധം

Watch Mathrubhumi News on YouTube and subscribe regular updates.