News Kerala

കടയ്ക്കലിലെ ജനവാസകേന്ദ്രത്തിലിറങ്ങിയ കരടിയെ പിടികൂടാനായില്ല

കൊല്ലം: കൊല്ലം കടയ്ക്കലിലെ ജനവാസകേന്ദ്രത്തിലിറങ്ങിയ കരടിയെ പിടികൂടാനായില്ല. കരടിയെ പിടികൂടാൻ വനംവകുപ്പ് ഇരുമ്പ് കെണി സ്ഥാപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കരടി കാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.