കനത്ത മഴയില്‍ ബേക്കല്‍ കോട്ടയുടെ കിഴക്ക് ഭാഗത്തെ കല് ചുവരുകള്‍ തകര്‍ന്നു
കാസര്‍കോട്: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ടയ്ക്കും നാശനഷ്ടം. കോട്ടയുടെ കിഴക്കുഭാഗത്തു നിരീക്ഷണ കേന്ദ്രത്തിന്റെ കല്ച്ചുവരുകളാണ് തകര്ന്ന്ത്. അപകട സാദ്ധ്യത കണക്കിലെടുത്ത് കോട്ടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.