News Kerala

ബിവറേജസ് കോര്‍പറേഷനിലെ വന്‍ ക്രമക്കേടിന്റെ വിവരങ്ങള്‍ മാതൃഭൂമി ന്യൂസിന്

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനിലെ വന്‍ ക്രമക്കേടിന്റെ വിവരങ്ങള്‍ മാതൃഭൂമി ന്യൂസിന്. കാലാവധി കഴിഞ്ഞ സ്‌റ്റോക്കിന്റെ പട്ടികയിലേക്ക് പുതിയ മദ്യം മാറ്റിയ ശേഷം ബാറുകള്‍ക്ക് നല്‍കിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്. തുടര്‍ നടപടിയില്ലാതെ റിപ്പോര്‍ട്ട് പൂഴ്ത്തി.