News Kerala

കൊറോണാ ജാഗ്രത, പ്രമുഖര്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുന്ന പ്രത്യേക പരിപാടി

കൊറോണക്കാലമാണ്. അതി ജാഗ്രതയുടെ കാലം. അടച്ചിട്ട മുറിക്കുള്ളില്‍ സമയം ചെലവിടേണ്ടി വരുന്നു. നമുക്കു വേണ്ടിയും നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടിയും. കൊറോണയെപ്പറ്റി പ്രമുഖര്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുന്ന പ്രത്യേക പരിപാടി, കൊറോണാ ജാഗ്രത.