News Kerala

വെല്‍ച്വല്‍ ഭാരത് ഹ്രസ്വചിത്ര പരമ്പരയുമായി ഭരത് ബാല

ആലപ്പുഴ: തുഴത്താളം ജീവിത താളമാക്കിയ ആലപ്പുഴയുടെ ആഘോഷത്തെത്തൊട്ട്, ഭരത് ബാലയുടെ വെല്‍ച്വല്‍ ഭാരത് ഹ്രസ്വചിത്ര പരമ്പര. ആയിരം ചിത്രങ്ങള്‍ ലക്ഷ്യംവയ്ക്കുന്ന പരമ്പരയിലാദ്യത്തേതില്‍, എ.ആര്‍ റഹ്മാന്റെ ആമുഖ ഭാഷണവുമുണ്ട്.