News Kerala

ഭാരത് ജോഡോ പ്രചരണ ബോർഡുകൾ വിവാദത്തിൽ; ബദൽ നീക്കവുമായി ഐ ഗ്രൂപ്പ്

ഭാരത് ജോഡോ യാത്രയുടെ പ്രചാരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, തിരുവല്ലയില്‍  ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചു. എ ഗ്രൂപ്പ് പ്രചാരണത്തിനു ബദലായിട്ടാണ് നീക്കം. ബോര്‍ഡുകള്‍ വച്ചതുമായി ബന്ധപ്പെട്ട ഭിന്നത, ശബ്ദരേഖയുടെ രൂപത്തില്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 
Watch Mathrubhumi News on YouTube and subscribe regular updates.