News Kerala

ജോഡോ യാത്ര പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം; മണ്ഡലം സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

നെടുമ്പാശേരി അത്താണിയിൽ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനിടെ സവർക്കറുടെ ചിത്രം പതിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.