News Kerala

ഭാരത് ജോഡോയുടെ തിരുവല്ലയിലെ പ്രചാരണ ബോർഡിൽ ഐ ഗ്രൂപ്പ് നേതാക്കളില്ല; തെറി വിളി; വിവ3ദം

ഭാരത് ജോഡോ യാത്രയിലുടെ ഭാഗമായി തിരുവല്ലയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍‍ഡില്‍ നിന്നും ചെന്നിത്തല അടക്കം ഐ ഗ്രൂപ്പ് നേതാക്കളെ വെട്ടിയെന്ന് ആക്ഷേപം. വിഷയം ഉന്നയിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന പേരില്‍ വിളിച്ച ആളും, സംഘാടകനും തമ്മില്‍ തെറിവിളിക്കുന്ന ശബ്ദ രേഖയും പുറത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.