News Kerala

കാസര്‍കോട്ടെ ഭെല്‍ ഇഎംഎല്‍ യൂണിറ്റിന് പ്രതീക്ഷയായി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം

കാസര്‍കോട്: കാസര്‍കോട്ടെ ഭെല്‍ ഇഎംഎല്‍ യൂണിറ്റിന് പ്രതീക്ഷയായി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തു കോടി രൂപയാണ് സ്ഥാപനത്തിനു വേണ്ടി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.