News Kerala

കുണ്ടറയില്‍ കാര്‍ കത്തിച്ച സംഭവം; ഷിജു വര്‍ഗീസിനെ ഇന്ന് കൊല്ലത്ത് എത്തിക്കും

തിരഞ്ഞെടുപ്പ് ദിവസം കാര്‍ കത്തിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം ഗോവയില്‍ നിന്നും അറസ്റ്റിലായ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ ഇന്ന് കൊല്ലത്ത് എത്തിക്കും.

Mathrubhumi News is now available on WhatsApp. Click here to subscribe.