News Kerala

ശബരിമല: എന്‍.കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍ ബി.ജെ.പിയെ വെട്ടിലാക്കി

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തിനുള്ള എന്‍.കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍ ബി.ജെ.പിയെ വെട്ടിലാക്കി. വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം മൗനം പാലിക്കുകയാണ്. എന്നാല്‍ ബില്ലില്‍ രാഷ്ട്രീയം കാണേണ്ടെന്നും ശബരിമലയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും കുമ്മനം രാജശേഖരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.