News Kerala

മല കയറിയത് തീര്‍ത്ഥാടകര്‍ക്കൊപ്പം നടന്നു തന്നെയെന്ന് ബിന്ദുവും കനക ദുര്‍ഗയും

ചെന്നൈ: ശബരിമലയിലേക്ക് നടന്നുതന്നെയാണ് കയറിയതെന്ന് ബിന്ദുവും കനക ദുര്‍ഗയും. സംശയമുള്ളവര്‍ക്ക് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാം. പമ്പയിലെത്തുംവരെ പോലീസ് സംരക്ഷയത്തിലായിരുന്നില്ല എന്നും ഇരുവരും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.