News Kerala

ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

കണ്ണൂര്‍: ബിനോയ് കോടിയേരി കണ്ണൂരില്‍ നിന്ന് മുങ്ങിയതതായി സൂചന. മുംബൈ പോലീസ് കണ്ണൂരിലെത്തിയത് ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ്. ഓഷ്വാരാ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ന്യൂമാഹി സ്‌റ്റേഷനിലെത്തി തെളിവുകള്‍ ശേഖരിക്കുകയുണ്ടായി. അന്വേഷണസംഘം കണ്ണൂരില്‍ തുടരുകയാണ്.