News Kerala

ബിനോയ് കോടിയേരിക്കെതിരായ പരാതി: പാര്‍ട്ടിക്ക് യുവതി പരാതി നല്‍കിയിരുന്നു

ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതി സിപിഎം നേതൃത്വത്തിനും നേരത്തെ പരാതി നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. വിഷയം പാര്‍ട്ടി കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.