News Kerala

ഗൗരിയമ്മയുടെ നൂറാം പിറന്നാള്‍ ആഘോഷം; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടി

ആലപ്പുഴ: കെ.ആര്‍. ഗൗരിയമ്മയുടെ 100-ാം പിറന്നാള്‍ ആഘോഷത്തിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍. ജൂണ്‍ 21 ന് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആസൂത്രണങ്ങള്‍ക്കായി 301 പേര്‍ ഉള്‍ക്കൊള്ളുന്ന സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.