News Kerala

ദൈവത്തിന് സ്തുതി; ചിരിയോടെ കോടതിയിൽ നിന്നിറങ്ങി ഫ്രാങ്കോ മുളയ്ക്കൽ

ബലാത്സംഗക്കേസിൽ കുറ്റവിമുക്തനായ ഫ്രാങ്കോ മുളയ്ക്കൽ ബന്ധുക്കളെ ചേർത്ത് പിടിച്ച് സന്തോഷം പങ്കിട്ടു. ദൈവത്തിന് സ്തുതി എന്നായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.