News Kerala

'പിന്‍വാതിലിലൂടെയെത്തിയ ബിഷപ്പ് കുറ്റവിമുക്തനായി മുൻവാതിലിലൂടെ പുറത്തേക്ക്'

'എല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെ വിട്ടിരിക്കുന്നു'. കന്യാസ്ത്രീ ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഒറ്റ വരി വിധിപ്രസ്താവം നടത്തി കോടതി.

Watch Mathrubhumi News on YouTube and subscribe regular updates.