News Kerala

മാതൃകയാക്കാം പാലായുടെ ഈ സഹായ മെത്രാനെ

പാലാ: മാനവികതയ്ക്ക് വേണ്ടി സ്വന്തം കിഡ്ണി മറ്റൊരു മതസ്ഥന് ദാനം ചെയ്ത സഹായ മെത്രാന്‍ ഉള്ള രൂപതയാണ് പാലാ രൂപത. പാല രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനാണ് സ്വന്തം കിഡ്‌നി മലപ്പുറം സ്വദേശിയ്ക്ക് ദാനം ചെയ്ത് മാതൃകയായത്.