വൈദികര്‍ക്കും വിശ്വാസികള്‍ക്കും ബിഷപ്പിന്റെ തുറന്ന കത്ത്
എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്കും വിശ്വാസികൾക്കും തുറന്ന കത്തെഴുതി ബിഷപ്പ് ആന്റണി കരിയിൽ. ഭൂമി വിൽപ്പന ഇടപാടിൽ അതിരൂപതയ്ക്കുണ്ടായത് 29.51 കോടി രൂപയുടെ നഷ്ടമുണ്ടായി. ഏകീകൃത കുർബാന വിവാദത്തെ തുടർന്ന് സഭയിലുണ്ടായ ശാന്തിയും സമാധാനവും ശിഥിലമായെന്നും കത്തിൽ പറയുന്നു.