News Kerala

തിരുവനന്തപുരത്തെ പട്ടിണി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടിണി കാരണം അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം ബിജെപി ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും. കേന്ദ്രം ബാലാവകാശ കഷനോട് റിപ്പോര്‍ട്ട് തേടി. മാതൃഭൂമി ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ കുടുംബത്തിന് സഹായ ഹസ്തവുമായി നിരവധി പേരാണ് എത്തുന്നത്.