News Kerala

പത്തനംതിട്ടയില്‍ ജില്ലാ പഞ്ചായത്ത് മത്സരത്തിനു ബിജെപി ജില്ലാ പ്രസിഡന്റും

പത്തനംതിട്ട: പത്തനംതിട്ടയില്‍ ജില്ലാ പഞ്ചായത്ത് മത്സരത്തിനു ബിജെപി ജില്ലാ പ്രസിഡന്റും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നിലെത്തിയ കുളനട ഡിവിഷനിലെ മല്‍സരംസ ഇതോടെ ഇതര മുന്നണികള്‍ക്ക് നെഞ്ചിടിപ്പേറ്റുന്നതായി മാറും