News Kerala

കുഴൽപ്പണ കേസിൽ‌ ബിജെപി പ്രതിഷേധം

തിരുവനന്തപുരം: കുഴൽപ്പണം അടക്കമുള്ള കേസുകളിൽ കുടുക്കി ഇടത് സർക്കാർ വേട്ടയാടുന്നുവെന്ന പ്രതിഷേധവുമായി സംസ്ഥാന വ്യാപകമായി ബിജെപിയുടെ പ്രതിഷേധം. രണ്ടാം പിണറായി സർക്കാരിന് അധികാരത്തിലെത്തിയത് ബിജെപിയോട് പ്രതികാര ബുദ്ധിയുമായിട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേതാക്കളും പ്രവർത്തകരും പാറപോലെ കെ സുരേന്ദ്രന് പിന്നിൽ ഉറച്ചുനിൽക്കുമെന്ന് കുമ്മനം രാജശേഖരൻ.

Watch Mathrubhumi News on YouTube and subscribe regular updates.