News Kerala

ബിജെപി നിരാഹാര സമരം തുടങ്ങി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ സമവായത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എൻ രാധാകൃഷ്ണൻ സെക്രെട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം തുടങ്ങി. ബിജെപി എംപി സരോജ പാണ്ഡെ സമരം ഉദ്ഘാടനം ചെയ്തു.