News Kerala

പാലക്കാട് നരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് നരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ പ്രതി പിടിയിൽ. തിരുനെല്ലായി സ്വദേശിയെയാണ് അറസ്റ്റ് ചെയ്ത്. ഇയാൾ മാനസിക രോഗമുള്ള ആളെന്ന് പൊലീസ്.