News Kerala

ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ അപേക്ഷ നൽകി സർക്കാർ

തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാർ അപേക്ഷ നൽകിയത്. കേസിൽ സിപിഎം കൗൺസിലറായിരുന്ന ഐ.പി ബിനു അടക്കം നാല് പ്രതികളാണുള്ളത്.

Watch Mathrubhumi News on YouTube and subscribe regular updates.