News Kerala

ബി.ജെ.പിയുടെ നിരാഹാര സമരം നാലാം ദിവസത്തില്‍

തിരുവനന്തപുരം: ശബരിമല വിഷയങ്ങളില്‍ ബി.ജെ.പി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസവും തുടരുന്നു. ശബരിമല വിധിയില്‍ പിഴവുണ്ടെന്ന് ബി.ജെ.പി നേതാവ് എച്ച്.രാജ പറഞ്ഞു. കെ.പി ശശികലയ്‌ക്കെതിരെ നിയമസഭയുടെ പരിരക്ഷയില്ലാതെ പുറത്തു വന്ന് സംസാരിക്കാന്‍ ദേവസ്വം മന്ത്രിയെ പി.എസ് ശ്രീധരന്‍പിള്ള വെല്ലുവിളിച്ചു.