News Kerala

കേരളത്തിൽ പാർട്ടിയുടെ സ്വീകാര്യത വർധിച്ചതായി ബിജെപി ദേശീയ ഭാരവാഹി യോഗം പാസ്സാക്കിയ പ്രമേയം

 ന്യൂഡൽഹി: കേരളത്തിൽ പാർട്ടിയുടെ സ്വീകാര്യത വർധിച്ചതായി ബിജെപി ദേശീയ ഭാരവാഹി യോഗം പാസ്സാക്കിയ പ്രമേയം. കേരളത്തിലെ രാഷ്ട്രീയ ബദലാകാനായി പ്രവർത്തകർ അക്ഷീണം പ്രവർത്തിക്കുന്നതായും പ്രമേയം പറയുന്നു. ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ പാർട്ടി അധികാരത്തിലെത്തുമെന്നും പ്രമേയം അവകാശപ്പെട്ടു.