ബിജെപി ഭീഷണി അവഗണിക്കാനാവില്ലെന്ന് സിപിഎം രാഷ്ടീയ സംഘടനാ റിപ്പോർട്ട്
തിരുവനന്തപുരത്തെ ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ പാർട്ടി ശക്തി കേന്ദ്രങ്ങളിൽ BJP വളരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ റിപ്പോർട്ടിലാണ് പരാമർശം. അനുഭാവി കുടുംബങ്ങൾ BJPയിലേക്ക് പോകുന്നോ എന്ന് പരിശോധിക്കണം.