News Kerala

കോട്ടയം നഗരസഭയിൽ എൽ.ഡി.എഫിന്റെ അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണയ്ക്കും

കോട്ടയം നഗരസഭയിൽ എൽ.ഡി.എഫിന്റെ അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണയ്ക്കും. ബിജെപി അംഗങ്ങൾക്ക് വിപ്പ് നൽകി. 52 അംഗങ്ങളുള്ള നഗരസഭയിൽ എൽഡിഎഫിനും യുഡിഎഫിനും 22 വീതവും ബിജെപിക്ക് 8 അംഗങ്ങളുമാണുള്ളത്.

Watch Mathrubhumi News on YouTube and subscribe regular updates.