News Kerala

കോഴിക്കോടും കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറത്തി ബിജെപി പരിപാടി

ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുന്നു. 30.65 ആണ് കോഴിക്കോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Watch Mathrubhumi News on YouTube and subscribe regular updates.