News Kerala

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന് ജാമ്യം

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 

Watch Mathrubhumi News on YouTube and subscribe regular updates.