News Kerala

കെകെ ശൈലജക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊതുപരുപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കെകെ ശൈലജക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. രണ്ടു പേരെ പോലീസ് അറസ്‌ററ് ചെയ്തു.