News Kerala

എല്ലാവരും രക്തദാനത്തിനായി തയാറാകണം - മുഖ്യമന്ത്രി

18 വയസിനും 45 വയസിനും മധ്യയേ പ്രായമുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കും മുമ്പ് രക്തദാനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി. അതിനായി വ്യക്തികളും സംഘടനകളും മുന്നിട്ടിറങ്ങണം. വാക്‌സിനെടുത്താല്‍ ഒരു മാസത്തേക്ക് രക്തദാനം നല്‍കാനാകില്ല, അതിനാല്‍ എല്ലാവരും രക്തദാനത്തിനായി മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.