News Kerala

തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. വിഴിഞ്ഞം സ്വദേശി അബ്ദുറഹ്മാനാണ് മരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് ഒരാളാണ് മരിച്ചത്. മൂന്ന് പേരെ തമിഴ്‌നാട് വള്ളം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.