News Kerala

ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഗൃഹോപകരണ വസ്ത്ര വിപണന രംഗത്തേയ്ക്ക്

ബോച്ചെ ബ്രാൻഡിൽ അൻപത്തിരണ്ട് ഇനം ഗൃഹോപകരണങ്ങൾ വിപണിയിലെത്തിച്ചു. വെളള നിറത്തിൽതന്നെ മുപ്പത്തിയാറ് ഇനം വസ്ത്രങ്ങളാണ് പുറത്തിറക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.