News Kerala

ചെമ്മണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അന്തേവാസികള്‍ക്ക് ഒപ്പം ഓണം ആഘോഷിച്ച് ബോബി ചെമ്മണ്ണൂര്‍

കോഴിക്കോട്: കോഴിക്കോട്ടെ ചെമ്മണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അന്തേവാസികള്‍ക്ക് ഒപ്പമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ഓണാഘോഷം. പാട്ടു പാടിയും നൃത്തം ചെയ്തും ഓണം കെങ്കേമമായി തന്നെ ഇവിടെ ആഘോഷിച്ചു.