News Kerala

കൊല്ലത്ത് കടലിൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

പന്മന സ്വദേശികളായ വിനീഷ്, ജയകൃഷ്ണൻ എന്നിവരാണ് മരിച്ചത്. കോവിൽത്തോട്ടം ഭാഗത്ത് കുളിക്കാനിറങ്ങിയതിനിടെ തിരയിൽപെടുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.