വ്യാജ ഓണററി ഡോകട്റേറ്റുകള്; മാതൃഭൂമി ന്യൂസ് വാർത്തയിൽ പോലീസ് അന്വേഷണം തുടങ്ങി
സംസ്ഥാനത്ത് വ്യാജ ഓണററി ഡോകട്റേറ്റുകള് വില്‍ക്കുന്നുവെന്ന മാതൃഭൂമി ന്യൂസ് വാർത്തയിൽ പോലീസ് അന്വേഷണം തുടങ്ങി. വ്യാജ ഡോക്ടറേറ്റുകൾ നൽകുന്ന കൊല്ലം സ്വദേശി ഷെഫീക് ഷാഹുൽ ഹമീദിനെതിരെ കേസെടുത്തേക്കും.