News Kerala

കൊച്ചിയുടെ ഉറക്കം കെടുത്തിയതിനു പിന്നിൽ കരാർ കമ്പനികളുടെ വീഴ്ചയോ ?

ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരം നാറിയും പുകഞ്ഞും ജീവിതം തുടങ്ങിയിട്ട് എട്ട് ദിവസമാകുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് മാലിന്യം നീക്കാൻ കരാറെടുത്ത കമ്പനികൾ കൂടിയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.